ചിക്കൻ ചുക്ക
പേർഷ്യയിൽ വന്ന ആദ്യ കാലം.
കൂട്ടുക്കാരന്റെ കൂടെ ഹോട്ടലിൽ പാർസൽ വേടിക്കാൻ പോയി.
ചിക്കൻ ചുക്ക ഓർഡർ ചെയ്തു പുറത്തു ഇറങ്ങി, സിഗരെറ്റിനു തീ കൊടുത്തു.
പാർസൽ കാണുന്നില്ല.
കൌണ്ടറിൽ പോയി ചോദിക്കാൻ ഞാൻ ഓർഡർ ചെയ്ത ചിക്കൻ ചുക്ക എന്ന നാമം മറന്നു പോയി.
വായിലൂടെ ഒരുപാട് പേരുകൾ ഓടികളിച്ചു.
ചുക്കാൻ ചിക്ക, ചിക്കൻ ചിക്ക, ചുക്കാൻ........... ഒലക്കേടെ മൂഡ്.............,.......
ഒരു നേരം ഭക്ഷണം കഴിച്ചില്ലെങ്കിൽ മരിചൊന്നും പോവില്ല. എന്നും പറഞ്ഞു തിരിച്ചു മുറിയിൽ വന്നു കതകടച്ചു കിടന്നുറങ്ങി.

No comments:
Post a Comment