സമ്മതിച്ചാലും ഇല്ലെങ്കിലും.
<<<>>><<<>>><<<>>>നഗ്നത.......
അത് തന്നെയാണ് തീരാ കാമത്തിന് നിദാനം.
അല്ലാതെ, പിഞ്ചു പൈതങ്ങൾ ഡ്രസ്സ് ചെയ്തത് ശരിയാവാത്തത് കൊണ്ടാണോ അവരെ ഉപദ്രവിക്കുന്നത് എന്നാ ചോദ്യത്തിന് പ്രസക്തിയില്ല.
ഇത്തരം മനുഷ്യ മൃഗങ്ങളിൽ നിന്നും നമ്മുടെ കുട്ടികളെ, നമ്മുടെ സഹോദരിമാരെ സംരക്ഷിക്കാൻ നഗ്നത മറച്ചേ പറ്റൂ.....
ഡൽഹിയിലെ അഞ്ചു വയസരുകാരി പീഡനത്തിന് ഇരയാകും മുന്പ്, ആ രണ്ടു നരാധമർ നീലച്ചിത്രം കാണുകയും, വേശ്യകളെ തപ്പി തെരുവിലൂടെ അലയുകയും അവസാനം, ആ പിഞ്ചു ബാലികയെ...................
ഇവിടെ നീലച്ചിത്രം തന്നെയാണ് ആ കഴുവേറികളെ കൊണ്ട് ഇത് ചെയ്യിച്ചത്.
മുലയും മാറും കുണ്ടിയും കുലുക്കി തെരുവിലൂടെ അലയുന്ന, വെള്ളിത്തിരയിൽ തിമർക്കുന്ന അഭിനവ വേശ്യകൾ ഒന്ന് ഓര്ക്കുക..........
നിങ്ങളെ കണ്ടത്തിൽ പിന്നെ ഞങ്ങൾ ചെന്നെത്തുന്നത് കാമത്തിന്റെ നെറികെട്ട സംസ്ക്കാരത്തിൽ ആണ്.
കാമം ഒതുക്കി നിറുത്താൻ കഴിവില്ലാത്ത ചില ശിഖണ്ടികൾ, സമൂഹത്തിൽ വീണ്ടും ഇത്തരം നാറിയ കാമ ഭ്രാന്തർ ആയിത്തീരും....
തീര്ച്ച.....!!!
No comments:
Post a Comment